ഇതെന്തൊരു പോളേട്ടന്, മീറ്റര്‍ഗേജ് നൊവാള്‍ജിയ ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ വാതിലെ ഇര്രിപ്പിനെ പറ്റി പറയുന്നോ? ഫൈനടി കിട്ടിയതിന്റെ പിറ്റേ ദിവസം ആ വാതിലില്‍ തന്നെ ഇരുന്ന് പ്രായമായവരെ കൊണ്ട് തെറി പറയിച്ച് അത് കേട്ടതിന്റെ സുഖം. മ്മ്ം വളരെ പതുക്കെയാണെങ്കില്‍ വല്യേ രസല്യാ ഇരിക്കാന്‍ (ഹേയ് കുശുമ്പൊന്നല്ല:))
6 comments:
ഇതും മനോഹരം. ഓര്‍മ്മകള്‍ക്കു് ഊഞ്ഞാലിടുന്നു ഈ ചിത്രങ്ങള്‍.:)
മനോഹരം.
ഇനി ഒരിക്കലും ഈ നയന മനോഹര ദൃശ്യങ്ങള്‍ കാണാനൊക്കില്ല എന്നാണോ? ഇനി ഈ ട്രാക്കിലൂടെ തീവണ്ടി ഓടില്ല എന്നാണോ? :(
കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റാമോ ?
വേണു, ഇതിലേ യാത്ര ചെയ്യാന്‍ കഴിഞ്ഞവര്‍ ഭാഗ്യവാന്മാര്!
അരീക്കോടന്‍, നന്ദി.
നിക്ക്, തീര്‍ത്ത് പറയാറായിട്ടില്ല.. കൂടുതല്‍ ചിത്രങ്ങള്‍ വരുന്നുണ്ട്....
ഇതെന്തൊരു പോളേട്ടന്, മീറ്റര്‍ഗേജ് നൊവാള്‍ജിയ ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ വാതിലെ ഇര്രിപ്പിനെ പറ്റി പറയുന്നോ? ഫൈനടി കിട്ടിയതിന്റെ പിറ്റേ ദിവസം ആ വാതിലില്‍ തന്നെ ഇരുന്ന് പ്രായമായവരെ കൊണ്ട് തെറി പറയിച്ച് അത് കേട്ടതിന്റെ സുഖം.
മ്മ്ം വളരെ പതുക്കെയാണെങ്കില്‍ വല്യേ രസല്യാ ഇരിക്കാന്‍ (ഹേയ് കുശുമ്പൊന്നല്ല:))
ഡാലീ.. അത് കലക്കി.
:-)
Post a Comment