Sunday, May 27, 2007

മീറ്റര്‍ ഗേജ്: കാഴ്ചകള്‍

മീറ്റര്‍ ഗേജിലെ യാത്ര വളരെ പതുക്കെയാണ്. ഇലകളെയും പാറക്കെട്ടുകളെയും കൈനീട്ടി തൊടാം. വാതിലിലെ ഈ സൌകര്യത്തിനൊപ്പം വരുമോ മറ്റേതെങ്കിലും ഇരിപ്പിടം?




6 comments:

വേണു venu said...

ഇതും മനോഹരം. ഓര്‍മ്മകള്‍ക്കു് ഊഞ്ഞാലിടുന്നു ഈ ചിത്രങ്ങള്‍‍.:)

Areekkodan | അരീക്കോടന്‍ said...

മനോഹരം.

:: niKk | നിക്ക് :: said...

ഇനി ഒരിക്കലും ഈ നയന മനോഹര ദൃശ്യങ്ങള്‍ കാണാനൊക്കില്ല എന്നാണോ? ഇനി ഈ ട്രാക്കിലൂടെ തീവണ്ടി ഓടില്ല എന്നാണോ? :(

കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റാമോ ?

Paul said...

വേണു, ഇതിലേ യാത്ര ചെയ്യാന്‍ കഴിഞ്ഞവര്‍ ഭാഗ്യവാന്മാര്‍!
അരീക്കോടന്‍, നന്ദി.
നിക്ക്, തീര്‍ത്ത് പറയാറായിട്ടില്ല.. കൂടുതല്‍ ചിത്രങ്ങള്‍ വരുന്നുണ്ട്....

ഡാലി said...

ഇതെന്തൊരു പോളേട്ടന്‍, മീറ്റര്‍ഗേജ് നൊവാള്‍ജിയ ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ വാതിലെ ഇര്രിപ്പിനെ പറ്റി പറയുന്നോ? ഫൈനടി കിട്ടിയതിന്റെ പിറ്റേ ദിവസം ആ‍ വാതിലില്‍ തന്നെ ഇരുന്ന് പ്രായമായവരെ കൊണ്ട് തെറി പറയിച്ച് അത് കേട്ടതിന്റെ സുഖം.
മ്മ്ം വളരെ പതുക്കെയാണെങ്കില്‍ വല്യേ രസല്യാ ഇരിക്കാന്‍ (ഹേയ് കുശുമ്പൊന്നല്ല:))

Paul said...

ഡാലീ.. അത് കലക്കി.
:-)