Wednesday, May 30, 2007
മീറ്റര്‍ ഗേജ്: രണ്ട് ചിഹ്നങ്ങള്‍
സ്ഥിരമായി കേട്ടുകൊണ്ടിരുന്ന തീവണ്ടിയിരമ്പം ഇനി ഓര്‍മ്മകളിലേയ്ക്ക് മാത്രമായി ചുരുങ്ങിപ്പോകും. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ കേമനല്ലായിരുന്നെങ്കിലും, പലപ്പോഴും തീവണ്ടിയുടെ ചൂളം വിളി സമയത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ പകലുകളിലും രാത്രികളിലും രേഖപ്പെടുത്തി വയ്ക്കും.
Subscribe to:
Post Comments (Atom)
2 comments:
അടുത്ത പടങ്ങളിടൂ പോളേട്ടാ..
അമ്പീ, ബ്ലോഗ് ഞാന്‍ ഏറ്റെടുത്തു!!! ഇനി അധികം പടങ്ങളില്ല... ഉള്ളതൊക്കെ ഉടന്‍ ഇടാം.
Post a Comment