Saturday, May 19, 2007

മീറ്റര്‍ ഗേജ്: കുണ്ടറ




കുണ്ടറ ഈസ് എ വണ്ടര്‍ഫുള്‍ കണ്ട്രി...

6 comments:

സാജന്‍| SAJAN said...

മീറ്റര്‍ ഗേജിനെ പറ്റിയുള്ള ഫോട്ടോ സീരീസ് കലക്കിയല്ലോ..
ഇനിയും പോരട്ടെ പുനലൂരൊക്കെ കാണിക്കണേ:)

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

വെറുതെ വണ്ടറടിപ്പിക്കരുതേ.
ഫോട്ടോയിലെ ഇരുണ്ട ഇരുട്ട് ഇഷ്ടമായി.
പുരാതനമായ ഇരുട്ട് വണ്ടികിട്ടാതെ അവിടെ നില്പ്പുണ്ട്.

വേണു venu said...

എത്ര വര്‍ഷങ്ങള്‍‍, ആ കിടക്കുന്ന വണ്ടിയില്‍‍ ഒരു സീസണ്‍‍ ടിക്കറ്റുകാരനായി യാത്ര ചെയ്തിരിക്കുന്നു. കുണ്ടറയാകുമ്പോള്‍‍ ഓര്‍ക്കും.ഇനി എഴുകോണ്‍‍. അടുത്ത സ്റ്റോപ്പിലിറങ്ങാം.
നന്ദി. എന്‍റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയതിനു്.:)

Sathees Makkoth | Asha Revamma said...

ഈ പടങ്ങളൊക്കെ ഇപ്പോഴാണ് കാണുന്നത്.
കൊള്ളാം.തുടരൂ.

ദേവന്‍ said...

അണ്ടര്‍ ദ കണ്ട്രോള്‍ ഓഫ്‌ മണ്ട്രോ.

ബസ്സു സമരമോ ബന്ദോ വരുമ്പോഴാ കുണ്ടറയില്‍ നിന്നും കൊല്ലത്തോട്ട്‌ ഇതേല്‍ കേറി ഒരു പോക്കു.

വേറുതേ ഇരിക്കുമ്പോള്‍ മധുരയിലോ അംബാസമുദ്രത്തിലോ കയറി തെങ്കാശി വരെ... അല്ലെങ്കില്‍ ചെങ്കോട്ട വരെ.

ഈ വണ്ടികളെ പ്രാകിയിട്ടുമുണ്ട്‌. ഇളമ്പള്ളൂരില്‍ ഗേറ്റടച്ച്‌ പോകാന്‍ താമസിക്കുമ്പോള്‍.

Paul said...

കറക്ട് ദേവാ,കറക്ട്!
സാജന്‍, പുനലൂര്‍ തൂക്കുപാലം അടുത്ത പോസ്റ്റില്‍. സ്റ്റേഷന്‍ എടുത്തില്ല :-(
സുനിലേ... ഇനി വണ്ടി അതു വഴി വരുമോ എന്നറിയില്ല...
വേണു, ഓര്‍മ്മകള്‍ നോവിച്ചില്ലല്ലോ?
സതീശേ, സുഖമെന്ന് കരുതുന്നു...