ഈ ബ്ലോഗ് യാത്ര നല്ല അനുഭവമാകുന്നു..മധുര കൊല്ലം യാത്രകളൊത്തിരി അകത്തിരിയ്ക്കുന്നു..:)
തീവണ്ടി എന്നും മറ്റേതു വാഹനങ്ങളേക്കാളും ഗൃഹാതുരത്വം ഉണ്ടാക്കുന്നതെന്തുകൊണ്ടാണ്? ടോട്ടോ ചാന്റെ പള്ളിക്കൂടം തീവണ്ടിയാണെന്ന് കണ്ടപ്പോഴുള്ള സന്തോഷം വായിച്ച് അതിന്റെ സാധ്യതകളോര്‍ത്ത് അമ്പരന്നിട്ടുണ്ട്..
ദേവന്‍ ലിങ്ക് ഇട്ടതൊന്നും ഞാനറിഞ്ഞില്ലായിരുന്നു... കൊല്ലം ബ്ലോഗില്‍ പോയി നോക്കട്ടെ...
കൊല്ലം - മധുര യാത്രകളെക്കുറിച്ച് എഴുതൂ... ഒരിടയ്ക്ക് എന്റെയും ഭ്രാന്തായിരുന്നു മധുരയാത്രകള്‍... ഹൈദ്രബാദിലെ വേനലില്‍ ഇരിക്കുമ്പോഴും മീനാക്ഷിയമ്മന്‍ കോവിലിലെ തണുത്ത പ്രദക്ഷിണവഴികള്‍ എന്റെ കാല്പാദങ്ങളില്‍ വന്ന് തൊടുന്നു.
3 comments:
ഹ ഹ ഹാ..എന്നെ സമ്മതിയ്ക്കണം..ചിന്തയുടെ പോളേട്ടനും കലച്ചേച്ചിയ്ക്കും വരമൊഴിയെക്കുറിച്ചും പിന്മൊഴിയെക്കുറിച്ചും വിക്കിപീഡിയയെ കുറിച്ചുമെല്ലാം ക്ലാസെടുക്കാന്‍ വന്നതിന്..എനിയ്ക്ക് നാണം വരുന്നു..:)
പിന്മൊഴീന്നൊക്കെ പോന്നതാന്ന് പറഞ്ഞപ്പോഴും ഞാനാ പ്രൊഫൈലിന്റെ പ്രായം നോക്കാന്‍ നിന്നില്ല..ഇന്ന് കൊല്ലത്തിലെ ദേവേട്ടന്റെ ലിങ്ക് കണ്ടപ്പോഴാ..
ചിന്ത കണ്ടെങ്കിലും.. പോള്‍ കേട്ടിട്ടേയുള്ളൂ..
പിന്മൊഴീന്ന് വിട്ടതാന്ന് പറഞ്ഞില്ലാരുന്നേ സത്യായിട്ടും go to settings- comments -comment notification address- pinmozhikal@gmail.com എന്ന കമന്റ് പുറകേ വന്നേനെ..എന്റെ വകയായി..
ദൈവം കാത്തു..:)
..(എന്റെ ചിരിയും അമ്പരപ്പും ഇപ്പൊഴും നിന്നിട്ടില്ല..)
ഈ ബ്ലോഗ് യാത്ര നല്ല അനുഭവമാകുന്നു..മധുര കൊല്ലം യാത്രകളൊത്തിരി അകത്തിരിയ്ക്കുന്നു..:)
തീവണ്ടി എന്നും മറ്റേതു വാഹനങ്ങളേക്കാളും ഗൃഹാതുരത്വം ഉണ്ടാക്കുന്നതെന്തുകൊണ്ടാണ്?
ടോട്ടോ ചാന്റെ പള്ളിക്കൂടം തീവണ്ടിയാണെന്ന് കണ്ടപ്പോഴുള്ള സന്തോഷം വായിച്ച് അതിന്റെ സാധ്യതകളോര്‍ത്ത് അമ്പരന്നിട്ടുണ്ട്..
അമ്പിയേ... കലക്കി...

Post a Comment