Thursday, May 10, 2007

കൊല്ലം - ചെങ്കോട്ട മീറ്റര്‍ ഗേജ്

കൊല്ലം ചെങ്കോട്ട മീറ്റര്‍ ഗേജ് നിര്‍ത്തലാക്കുന്നു എന്നറിഞ്ഞപ്പോള്‍, ഏപ്രില്‍ 29-ന്‍ ഒരു യാത്ര പോയി. കൊല്ലത്ത് നിന്ന് ആര്യങ്കാവ് വരെ. ആ യാത്രയ്ക്കിടയിലെടുത്ത കുറച്ച് ഫോട്ടോകള്‍...

2 comments:

Santhosh said...

എവിടെ, പടമെവിടെ?

:)

Paul said...

സന്തോഷ്,
കല നാട്ടിലാണ്... അവിടെ നിന്ന് ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് നടക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് താത്കാലികമായി ഈ ബ്ലോഗ് ഞാന്‍ ഏറ്റെടുക്കുന്നു. ഇന്നുമുതല്‍ ഫോട്ടോ പോസ്റ്റിങ്ങ് തുടങ്ങാം...