Wednesday, July 18, 2007

മീറ്റര്‍ ഗേജ്: അരുവിയും അമ്പലവും








ആര്യങ്കാവ് റെയില്‍‌വേ സ്റ്റേഷനടുത്ത് ഒരു അമ്പലമുണ്ട്, അതിന്റെ പുറകില്‍ ഒരു ചെറിയ അരുവിയും. അല്പനേരം അവിടെ ചിലവഴിക്കാന്‍ ആര്യങ്കാവില്‍ ഇറങ്ങി. തിരിച്ചു പോകാനുള്ള ട്രെയിനിന്റെ സമയവും ആകാറായിരുന്നു. അങ്ങനെ ഞങ്ങളുടെ യാത്ര ആര്യങ്കാവില്‍ അവസാനിക്കുന്നു.

1 comment:

നിരക്ഷരൻ said...

പ്രായമായ ആ മനുഷ്യന്റെ പടം നന്നായി.
കുറേക്കൂടി വെളിച്ചത്തുനുറുത്തി എടുത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നെന്ന് ഒരു തോന്നല്‍.