Saturday, July 14, 2007

മീറ്റര്‍ ഗേജ്: വഴിയോരക്കാഴ്ചകള്‍




4 comments:

Inji Pennu said...

ട്രെയിന്‍ എന്ന വാഹനത്തിനു മാത്രം എന്താണിത്ര നൊസ്റ്റാള്‍ജിയ? ഇത്രയധികം മനുഷ്യരുടെ നിശ്വാസം ഒരുമിച്ചു കൊണ്ട് പോവുന്നത് കൊണ്ടാണൊ?

നല്ല ചിത്രങ്ങള്‍!

അപ്പു ആദ്യാക്ഷരി said...

നന്നായിട്ടുണ്ട്. പുനലൂര്‍ ചെങ്കോട്ട ലൈനല്ലേ ഇത്? ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഒന്നു പോകണം.

Kala said...

ഇഞ്ചി, ഉത്തരം അറിയില്ലല്ലോ...
തീവണ്ടിയ്ക്ക് എന്തൊക്കെയോ പ്രത്യേകതകള്‍ ഉണ്ടെന്ന് മാത്രം അറിയാം!

അപ്പു, പുനലൂരില്‍ നിന്ന് ഇപ്പോഴും മീറ്റര്‍ ഗേജ് തീവണ്ടി ഓടുന്നുണ്ട്. എത്രനാള്‍ ഇത് കാണുമെന്ന് അറിയില്ല.

മുസാഫിര്‍ said...

നല്ല രസമുണ്ട് തീവണ്ടി കാണാന്‍.ചുറ്റും കാടു പോ‍ലെ .